പുത്തിഗെ: സയ്യിദ് ത്വാഹിറുപല്‍ അഹ്ദല്‍ തങ്ങള്‍ 15ാം ഉറൂസ് മുബാറകിന്റെ സ്വാഗത സംഘം സമാപന സംഗമം നാളെ വൈകിട്ട് 4 മണിക്ക് മുഹിമ്മാത്തില്‍ വെച്ച് നടക്കും.
ഭാരവാഹികളും സബ്കമ്മിറ്റി അംഗങ്ങളും സംബന്ധിക്കണമെന്ന് ജനറല്‍ കണ്‍വീനര്‍ അബൂബക്കര്‍ കാമില്‍ സഖാഫി അറിയിച്ചു.
SHARE THIS
0 التعليقات: