ഉളുവാര്‍ : എസ് .വൈ .എസ് 68മത് സ്ഥാപക ദിനം ഉളുവാറില്‍ ആചരിച്ചു . എസ് .വൈ .എസ് ബദിയടുക്ക സോണ്‍ ഒരഗനൈസിംഗ് സെക്രട്ടറി കബീര്‍ ഹിമമി സഖാഫി പതാക ഉയര്‍ത്തി.യുണിറ്റ് പ്രസിഡന്റ് മുസ്തഫ സഖാഫി അധ്യക്ഷത വഹിച്ചു .സര്‍ക്കിള്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാര്‍ ഉത്ഘാടനം ചെയ്തു .യുണിറ്റ് ഭാരവാഹികളായ മുനീര്‍ കൊടുവ ,അന്‍സാര്‍ കൊടുവ ,കേരള മുസ്ലിം ജമാഅത്ത് ജോ സെക്രട്ടറി
സി .കെ ഹനീഫ് ,എസ് .എസ് .എഫ് യുണിറ്റ് പ്രസിഡന്റ് സ്വാദിഖ് യു .കെ ,അബ്ബാസ് ഇ .കെ ,സമദ് ,രിഫായി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ :എസ് .വൈ .എസ് 68മത് സ്ഥാപക ദിനത്തോടനുബന്ധിച്ചു ഉളുവാറില്‍ ബദിയടുക്ക സോണ്‍ ഒരഗനൈസിംഗ് സെക്രട്ടറി കബീര്‍ ഹിമമി സഖാഫി പതാക ഉയര്‍ത്തുന്നു

0 التعليقات: