Sunday, 4 April 2021

താജു ശ്ശരീഅ: ആലിക്കുഞ്ഞി മുസ്ലിയാര്‍ അനുസ്മരണ ആത്മീയ സംഗമം ഇന്ന് ഉളുവാറില്‍.


ഉളുവാര്‍: ഉളുവാര്‍ യൂണിറ്റ് കേരള മുസ്ലിം ജമാഅത്ത് ,എസ്.വൈ.എസ് ,എസ്.എസ്.എഫ് സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന താജു ശ്ശരിഅ ആ ലിക്കുഞ്ഞി ഉസ്താദ് അനുസ്മരണ പ്രാര്‍ത്ഥന മജ് ലിസ് ഏപ്രില്‍ 4 ന് (ഇന്ന്) ഞായര്‍ രാത്രി 8.30 ന് ഉളുവാര്‍ താജുല്‍ ഉലമ സാധത്തില്‍ നടക്കും .മഹ്‌ള റത്തുല്‍ ബദ്രിയ്യ ,അനുസ്മരണം ,പ്രഭാഷണം ,റമളാന്‍ മുന്നൊരുക്കം ,കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയവ ഇതിന്റെ ഭാഗമായി നടക്കം . സുലൈമാന്‍ സഖാഫി ദേശാങ്കളം ,അഷ്‌റഫ് സഅദി ആരിക്കാടി ,നസീര്‍ ഹനീഫി, ഹനീഫ് സഅദി കമ്പോല്‍, സിദ്ധിഖ് പി.കെ നഗര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും



SHARE THIS

Author:

0 التعليقات: