കേന്ദ്രകമ്മറ്റി സെക്രട്ടറി സയ്യിദ് സൈനുല്‍ ആബിദീന്‍ അല്‍ അഹ്ദല്‍ കണ്ണവം തങ്ങളും നിര്‍വ്വഹക സമിതി അംഗം ക്യാപ്റ്റന്‍ ശരീഫ് കല്ലട്രയും ചേര്‍ന്ന് പതാക ഉയര്‍ത്തി.പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി സ്വാഗതം പറഞ്ഞു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി പ്രഭാഷണം നടത്തി.അബ്ദുല്‍
കരീം സഅദി ഏണിയാടി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അഹ്മദ് അലി ബണ്ടിച്ചാല്‍, ഇബ്രാഹീം സഅദി വിട്ട്‌ല, ശറഫുദ്ദീന്‍ സഅദി, ഫാസില്‍ സഅദി, ഖലീല്‍ മാക്കോട്,മുഹമ്മദ് നെക്രാജ് തുടങ്ങിയവര്‍ സംബന്ധിച്ചു.

0 التعليقات: