വിദഗ്ധ ചികില്‍സക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മന്‍സൂര്‍ സജീവമായി ഒരു പാര്‍ട്ടിയിലുമില്ലായിരുന്നുവെന്നും എന്നാല്‍ സുന്നീ വിഭാഗത്തിലെ എസ് എസ് എഫ് പ്രവര്‍ത്തകനായിരുന്നുവെന്നുമാണ് സഹോദരന്‍ മുഹ്സിന്‍ പറഞ്ഞത്.
യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയായ മുഹ്സിനെ വധിക്കാനെത്തിയതായിരുന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്.
ഇത് തടഞ്ഞപ്പോഴാണ് മന്‍സൂര്‍ ദാരുണമായി കൊല്ലപ്പെട്ടത്.

0 التعليقات: