kasaragod ഉളുവാറില്‍ കബീര്‍ ഹിമമി സഖാഫിയുടെ പ്രഭാഷണം; സമാപനം തിങ്കളാഴ്ച on April 25, 2021 0 Comment ഉളുവാര്‍: റമളാന്‍ ആത്മ വിചാരത്തിന്റെ കാലം എന്ന പ്രമേയത്തില്‍ ഉളുവാര്‍ താജുല്‍ ഉലമ സൗധത്തില്‍ നടന്ന് വരുന്ന റമളാന്‍ പ്രഭാഷണം തിങ്കളാഴ്ച സമാപിക്കും .രാവിലെ 10 മണിക്ക് നടക്കുന്ന പരിപാടിയില്‍ ഉത്‌ബോധനം ,കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയവ നടക്കും SHARE THIS
0 التعليقات: