സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി കടലുണ്ടി മുഖ്യ പ്രഭാഷണം നടത്തി. സയ്യിദ് സൈഫുല്ല അല്‍മശ്ഹൂര്‍, സയ്യിദ് മുഹമ്മദ് കോയ അല്‍ ബുഖാരി, സയ്യിദ് ഖാസിം തങ്ങള്‍ ചന്തേര, വി.പി.പി. അബ്ദുറഹ്മാന്‍ ഹാജി, ഇസ്മാഈല്‍ സഅദി ഉടുംബുന്തല,പി.കെ. അബ്ദുല്ല മൗലവി, അബ്ദുല്‍ ജമ്പാര്‍ മിസ്ബാഹി, എ.ബി.അബ്ദുല്ല മാസ്റ്റര്‍, യൂസുഫ് മദനി, ജാഷിദ് അമാനി, എം.ടി.പി. അബ്ദുറഹ്മാന്‍ ഹാജി, ഇബ്രാഹീം സഅദി, സലാം ഹാജി കാരോളം തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. അബ്ദു റസാഖ് അത്തൂട്ടി സ്വാഗതവും ശക്കീര്‍ മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
ശാഹുല്‍ ഹമീദ് തങ്ങള്‍ അനുസ്മരണ സമ്മേളനം നടത്തി.
തൃക്കരിപ്പൂര്‍: ബീരിച്ചേരിയില്‍ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ശാഹുല്‍ ഹമീദ് തങ്ങള്‍ അനുസ്മരണ സമ്മേളനം എസ്.വൈ.എസ് തൃക്കരിപ്പൂര്‍ സോണ്‍ കമ്മിറ്റിയുടെ കീഴില്‍ നടന്നു. തൃക്കരിപ്പൂര്‍ ടൗണ്‍ ഹാളില്‍ നടന്ന സമ്മേളനം അബ്ദുല്‍ ജലീല്‍ സഖാഫിയുടെ അധ്യക്ഷതയില്‍ മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍ ഉല്‍ഘാടനം ചെയ്തു.

0 التعليقات: