നന്തപുരം: സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. സംസ്ഥാനത്ത് . 59,292 പോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കിയതായും അദ്ദേഹം അറിയിച്ചു. 142 ഇലക്ഷന് സബ്ഡിവിഷനുകളായി സംസ്ഥാനത്തെ 481 പോലീസ് സ്റ്റേഷനുകളെ തിരിച്ചാണ് സുരക്ഷാക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.
ഇന്ന് മുതല്‍ ഈ സംവിധാനം നിലവില്‍ വരും. 59,292 പോലീസുകാരില്‍ 24,788 സ്പെഷല്‍ പോലീസുകാരും ഉണ്ട്. ഇവരില്‍ സബ് ഇന്‍സ്പെക്ടര്‍മാ 4405 പേരും 784 ഇന്‍സ്പെക്ടര്‍മാരും 258 ഡിവൈഎസ്പിമാരും ഉണ്ടാകും.
0 التعليقات: