Tuesday, 1 June 2021

അണുനശീകരണം നടത്തി


പുത്തിഗെ: എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിളിന് കീഴില്‍ കഴിഞ്ഞ ദിവസം കോവിഡ് ബാധിച്ച് മരണപ്പെട്ട തട്ടാര്‍വളപ്പ് പക്കര്‍ച്ചയുടെ വീടും പരിസരവും, മറവ് ചെയ്ത പള്ളി പരിസരവും എസ് വൈ എസ് പുത്തിഗെ സൗത്ത് സര്‍ക്കിളിന് കീഴില്‍ അണുനശീകരണം നടത്തി.


സാന്ത്വന മേഖലയില്‍ എസ് വൈ എസ് നടത്തി വരുന്ന നിരവധി പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാവുകയാണ്.


ഫാറൂഖ് സഖാഫി കര, അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ മുഗുറോഡ്,റഫീഖ് ഹിമമി നേതൃത്വം നല്‍കി.



SHARE THIS

Author:

0 التعليقات: