30 ന് ഉച്ചക്ക് രണ്ട് മണിക്ക് ജില്ലാതല ഉദ്ഘാടനം മഞ്ചേശ്വരം മള്ഹറില്‍ നടക്കും.2 .30ന് ഉപ്പള മഖ്ദൂമിയ, 4.30 കുമ്പള മുഹിമ്മാത്ത്, ബദിയടുക്ക എന്നിവിടങ്ങളില്‍ ഒന്നാം ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കും
31ന് രാവിലെ 10 മണിക്ക് കാസറഗോഡ് സുന്നി സെന്റര്‍, മുള്യേരിയ അഹ്ദലിയ്യ രണ്ട് മണിക്ക് ഉദുമ കണിയ താജുല്‍ ഉലമ സൗധം ഉച്ചക്ക് രണ്ട് മണിക്ക് കാഞ്ഞങ്ങാട് ഹാദി അക്കാദമി, വൈകുന്നേരം. നാലിന് തൃക്കരിപ്പൂര്‍ മുജമ്മഇല്‍ സമാപിക്കും
മഹല്ല്, സ്ഥാപന, മദ്‌റസ ഭാരവാഹികള്‍ സംബന്ധിക്കുന്ന മേഖലാ സംഗമത്തില്‍ നേരത്തെ സമാഹരിച്ച മദ്‌റസാ ഫണ്ട് സ്റ്റേറ്റ് നേതാക്കള്‍ ഏറ്റുവാങ്ങും
ഇതു സംബന്ധമായി ചേര്‍ന്ന ജില്ലാ കേബിനറ്റ് യോഗം അബദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍ ഉദ്ഘാടനം ചെയ്തു. കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി അദ്ധ്യക്ഷത വഹിച്ചു. എം ടി പി അബ്ദുള്ള, ഇത്തിഹാദ് മുഹമ്മദ് ഹാജി പ്രസംഗിച്ചു. അബ്ദുറഹ്മാന്‍ അഹ്‌സനി സ്വാഗതവും ബശീര്‍ മങ്കയം നന്ദിയും പറഞ്ഞു.

0 التعليقات: