കൊവിഡ് കാലത്ത് ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഇതുവരെ ഉംറ നിര്‍വഹിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കിയ ഇഹ്തമര്‍നാ ആപ്ലികേഷന്‍ വഴി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിവര്‍ക്കാണ് ഉംറ നിര്‍വഹിക്കാന്‍ കഴിയുക.
വിശുദ്ധ റമദാന്‍ മാസത്തില്‍ തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള വിപുലമായ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. പ്രതിദിനം ഒരു ലക്ഷത്തിലധികം തീര്‍ഥാടകരെ സ്വീകരിക്കാന്‍ മസ്ജിദുല്‍ ഹറം തയ്യാറായിട്ടുണ്ട്

0 التعليقات: