Saturday, 27 March 2021

മധ്യപ്രദേശില്‍ ചെറുവിമാനം തകര്‍ന്നുവീണു, മൂന്ന് പൈലറ്റുമാര്‍ക്ക് പരുക്ക്‌


ഭോപ്പാല്‍: മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലില്‍ ചെറുവിമാനം തകര്‍ന്നുവീണു. മൂന്ന് പൈലറ്റുമാര്‍ക്ക് പരുക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.


ഭോപ്പാലിലെ വയലിലാണ് വിമാനം വീണത്. ഗാന്ധി നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു അപകടം.




SHARE THIS

Author:

0 التعليقات: