ഇന്ന് രാത്രി 8.30ന് സയ്യിദ് മുഹമ്മദ് സാലിം സഖാഫി അല്‍ ബുഖാരി പ്രഭാഷണം നടത്തും
ഏണിയാടി മഖാം ഉറൂസിന് തുടക്കമായി
ബന്തടുക്ക: ചരിത്രപ്രസിദ്ധമായ ഏണിയാടി മഖാം ഉറൂസിന് തുടക്കം കുറിച്ച് കൊണ്ട് ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ കരീം സഅദി പതാക ഉയര്‍ത്തി മഖാമില്‍ നടന്ന കുട്ട സിയാറത്തിന് സയ്യിദ് മുഹമ്മദ് സാലിം അല്‍ ബുഖാരി നേതൃത്വം നല്‍കി അബ്ദുല്‍ ഹഖീം അംജദി, ഉസ്മാന്‍ മുസ്ലിയാര്‍ ഏണിയാടി, ഷാഫി മുസ്ലിയാര്‍ പയന്തങ്ങാനം, ഇഖ്ബാല്‍ സഖാഫി എന്നിവര്‍ സംബന്ധിച്ചു

0 التعليقات: