Saturday, 27 March 2021

ബാച്ചപ്പള്ളി അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി


കുമ്പള: സുന്നി സ്ഥാപന സംഘടനകളുടെ സഹകാരി കൊടിയമ്മ താഴെ ബാച്ചപ്പള്ളി അബ്ദുല്‍ റഹ്മാന്‍ ഹാജി (75) നിര്യാതനായി. ഭാര്യ: ആയിശമ്മ, മക്കള്‍: മുഹമ്മദ് മുസതഫ, അബൂബക്കര്‍ ,അബ്ദുല്‍ അസീസ് ( മുവ്വരും മുംബൈ) ,ഫാതിമ ,ആയിഷ, ഖദീജ ,ഹഫ്‌സ ,ഖൈറുന്നിസ  ,മരുമക്കള്‍ : നസീമ ,ബുഷ്‌റ ,ബു നാത്ത ,മുസ ,അബ്ദുല്‍ മുത്തലിബ് ,സിദ്ധീഖ്, ജമാല്‍ ,ഹാരിസ്


 


SHARE THIS

Author:

0 التعليقات: