Thursday, 22 April 2021

മഹാരാഷ്ട്രയിൽ കോവിഡ് ആശുപത്രിയിൽ തീപിടിത്തം; 12 ഐസിയു രോഗികൾ മരിച്ചു


മുംബൈ∙ മഹാരാഷ്ട്രയിലെ വിരാറിൽ കോവിഡ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ 12 ഐസിയു രോഗികള്‍ മരിച്ചു. കോവിഡ് രോഗികളെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. രോഗികളെ അടുത്ത ആശുപത്രികളിലേക്ക് മാറ്റി. രക്ഷാപ്രവർത്തനം തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.



SHARE THIS

Author:

0 التعليقات: