Wednesday, 28 April 2021


തിരുവനന്തപുരം - തിരുവനന്തപുരം ശ്രീകാര്യത്ത് കൊലക്കേസ് പ്രതിയുടെ കാല്‍ ഗുണ്ടാസംഘം വെട്ടിമാറ്റി. ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ രാജേഷിനെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിയായ എബിയെയാണ് ആക്രമിച്ചത്.


ഇടവക്കോട് പ്രതിഭാ നഗറില്‍ വച്ചായിരുന്നു ബൈക്കിലും കാറിലുമായെത്തിയ സംഘത്തിന്റെ ആക്രമണം. എബിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.



 

 





SHARE THIS

Author:

0 التعليقات: