സോണ്‍ പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ കേരള മുസ്ലിം ജമാഅത്ത് സോണ്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസ്സാഖ് മദനി ഉദ്ഘാടനം ചെയ്യും.
ഉപ്പള സോണ്‍ നിരീക്ഷകന്‍ മുഹമ്മദ് സഖാഫി തോക്കെ, ജില്ലാ നേതാക്കളായ ശാഫി സഅദി ശിറിയ, താജുദ്ദീന്‍ സുബൈക്കട്ട ആശംസ പ്രസംഗം നടത്തും.
ഉസ്മാന്‍ സഖാഫി തലക്കി തിങ്കളാഴ്ച മഗ്ഫിറത്ത്: വാതിലുകള്‍ തുറന്നിട്ടുണ്ട് എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തു. ചൊവ്വാഴ്ച രാവിലെ അബ്ദുല്‍ റഹ്മാന്‍ സഖാഫി ചിപ്പാറും, ബുധനാഴ്ച സയ്യിദ് യാസീന്‍ ഉബൈദുള്ള ജിഫ്രി തങ്ങള്‍ ബായാറും പ്രഭാഷണം നടത്തും.

0 التعليقات: