kasaragod kerala റമളാന്‍ പിറന്നു on April 12, 2021 0 Comment റമളാന്‍ മാസപ്പിറവി കണ്ടതായി സ്ഥിരീകരിച്ചതിനാല്‍ നാളെ (ഏപ്രില്‍ 13 ചൊവ്വ) റമളാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാളിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി എന്നിവര്‍ അറിയിച്ചു SHARE THIS
0 التعليقات: