തിരുവനന്തപുരം കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് നടപ്പ് നിയമസഭയുടെ കാലാവധിക്കുള്ളില്‍ നടത്തണമെന്ന് ഹൈക്കോടതി. സി പി എമ്മും നിയമസഭാ സെക്രട്ടറിയും സമര്‍പ്പിച്ച ഹരജിയിലാണ് ഉത്തരവ്.
നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദേശം നല്‍കി.

0 التعليقات: