Saturday, 3 April 2021

പൂത്തപ്പലം ഖിളര്‍ സ്ട്രീറ്റില്‍ മൗലിദ് മജ്‌ലിസും താജു ശരീഅ: അനുസ്മരണവും ഇന്ന്

മുള്ളേരിയ:പൂത്തപ്പലം ഖിളര്‍ സ്ട്രീറ്റിലെ മസ്ജിദുല്‍ ഖിളറില്‍

ത്രൈമാസത്തില്‍ നടക്കുന്ന ഖിളര്‍ മൗലിദും

താജുശരീഅ അലിക്കുഞ്ഞി ഉസ്താദ് അനുസ്മരണവും ഇന്ന് നടക്കും.


മഗ്രിബ് നിസ്‌കാരാനന്തരം പരിപാടി ആരംഭിക്കും.

സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ അല്‍ അഹ്ദല്‍ കണ്ണവം നേതൃത്വം നല്‍കും.

അശ്‌റഫ് ജൗഹരി എരുമാട് മുഖ്യ പ്രഭാഷണം നടത്തും.



SHARE THIS

Author:

0 التعليقات: