Sunday, 2 May 2021

ചേലക്കരയില്‍ കെ രാധാകൃഷ്ണന്‍ വിജയിച്ച


ചേലക്കര മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കെ രാധാകൃഷ്ണന്‍ വിജയിച്ചു. 27396 വോട്ടുകള്‍ക്കാണ് രാധാകൃഷ്ണന്‍ വിജയിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥി സിസി ശ്രീകുമാറാണ് രണ്ടാമത്. എന്‍ഡിഎ സ്ഥാനാര്‍ഥി ഷാജുമോന്‍ വട്ടേക്കാട് മൂന്നാം സ്ഥാനത്താണ്.



SHARE THIS

Author:

0 التعليقات: