കേരളാ രാഷ്ട്രീയത്തില്‍ പുതുചരിത്രമെഴുതി എല്‍ഡിഎഫ് തുടര്‍ ഭരണമുറപ്പിക്കുമ്പോള്‍ പ്രതികരണവുമായി മുതിര്‍ന്ന സിപിഎം നേതാവ് വി എസ് അച്യുതാനന്ദന്‍. ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് വി എസ് ഫേസ്ബുക്കില്‍ കുറിപ്പെഴുതി. വലതുപക്ഷ രാഷ്ട്രീയത്തിന്റെ ജീര്‍ണത തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇടതുപക്ഷമാണ് ശരിയെന്ന് വിധിയെഴുതിയതായി വി എസ് ഫേസ്ബുക്കില്‍ കുറിച്ചു
ഇടതുപക്ഷമാണ് ശരിയെന്ന് ജനം തിരിച്ചറിഞ്ഞു; ഇടതു മുന്നേറ്റത്തില്‍ പ്രതികരണവുമായി വി എസ്

0 التعليقات: