ബാപാലിപൊനം: ജില്ലയിലെ ദഅവ യൂണിറ്റുകളില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്നും വിദ്യാത്ഥികളില്‍ ധര്‍മ ബോധം സൃഷ്ടിക്കുന്നതിനും വേണ്ടി എസ് എസ് എഫ് ജില്ലാ കമ്മിറ്റി നടത്തുന്ന ദഅവ യൂണിറ്റ് പര്യടനം മുസ്വാഫഹ ബാപാലിപൊനം തര്‍ബിയത്തുല്‍ അഹ്ദലിയ്യ ദര്‍സില്‍ സമാപിച്ചു.
ജില്ലാ ദഅവാ കണ്‍വീനര്‍ സിദ്ധീഖ് സഖാഫി ചെക്ക്‌പോസ്റ്റിന്റെ അദ്ധ്യക്ഷതയില്‍ സ്ഥലം മുദരിസ് സയ്യിദ് ഹുസൈന്‍ അഹ്ദല്‍ തങ്ങള്‍ ഉല്‍ഘാടനം ചെയ്തു.ജില്ലാ ദഅവാ സിണ്ടിക്കേറ്റ് അംഗം ഫാറൂഖ് സഖാഫി കര വിഷയാവതരണം നടത്തി.

0 التعليقات: