Sunday, 25 April 2021

കാ​സ​ര്‍​ഗോ​ഡ് 40 കോ​ടി​യു​ടെ ഫാ​ന്‍​സി ക​റ​ന്‍​സി​യു​മാ​യി മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍

 



കാ​സ​ര്‍​ഗോ​ഡ്: ഉ​ദു​മ​യി​ല്‍ 40 കോ​ടി​യു​ടെ ഫാ​ന്‍​സി ക​റ​ന്‍​സി​യും ആ​റ് ല​ക്ഷം രൂ​പ​യു​മാ​യി മൂ​ന്ന് പേ​ര്‍ പി​ടി​യി​ല്‍. ക​ര്‍​ണാ​ട​ക,മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി​ക​ളാ​യ ഷേ​യ്ഖ് അ​ലി, അ​ര്‍​ജു​ന്‍ ഗെ​യ്ഡ​ജാ​ക്, പ​ര​മേ​ശ്വ​ര്‍ ന​ര്‍​സു​മാ​നെ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. . പോ​ലീ​സ് ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘം പി​ടി​യി​ലാ​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട് നി​ന്നും മം​ഗ​ളൂ​രു ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​ര്‍ ബേ​ക്ക​ല്‍ പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം പോ​ലീ​സ് കൈ​കാ​ട്ടി​യ​തി​നെ തു​ട​ര്‍​ന്ന് നി​ര്‍​ത്താ​തെ പോ​യി. പി​ന്നീ​ട് പി​ന്തു​ട​ര്‍​ന്നാ​ണ് ഉ​ദു​മ​യി​ല്‍ നി​ന്ന് പോ​ലീ​സ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.


SHARE THIS

Author:

0 التعليقات: