Monday, 26 April 2021

ഓക്‌സിജന്റെ ഉത്പാദനവും വിതരണവും; കേരളത്തെ പ്രശംസിച്ച് കേന്ദ്രം


കേരളത്തെ പ്രശംസിച്ച് കേന്ദ്രം. ഓക്‌സിജന്‍ ഉത്പ്പാദനത്തിലെ വിതരണത്തിലും കേരളവും കാഴ്ചവെക്കുന്നത് മികച്ച പ്രവര്‍ത്തണമെന്ന് സോളോസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത.


ദില്ലി ഹൈക്കോടതിയില്‍ ഓക്‌സിജന്‍ ക്ഷാമവുമായി ബന്ധപ്പെട്ട കേസ് പരോഗണിക്കുമ്പോഴാണ് തുഷാര്‍ മേഹ്തയുടെ പരാമര്‍ശം.


അതേ സമയം ഓക്‌സിജന്‍ ക്ഷാമം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരും, ദില്ലി സര്‍ക്കാരും ഒരുമിച്ചു പ്രവര്‍ത്തിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.


ഓക്സിജന്‍ നിര്‍മാണ കമ്പനികളുമായും, ആശുപത്രികളുമായും സംസാരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.



SHARE THIS

Author:

0 التعليقات: