തുപ്പക്കല്‍: പൗര പ്രമുഖനും കര്‍ഷകനുമായ മുഹമ്മദ് തുപ്പക്കല്‍ നിര്യാതനായി. കരള മുസ്ലീം ജമാഅത്ത് തുപ്പക്കല്‍ യൂണിറ്റ് മുന്‍ പ്രസിടന്റായിരുന്നു.
ഭാര്യ: ആമിന. മക്കള്‍: അബ്ദുള്ള സഅദി(എസ് വൈ എസ് ബദിയടുക്ക സോണ്‍ സെക്രട്ടറി), മൂസ മദനി (ഐ സി എഫ് ദോഹ മത്താര്‍ ഗദീം യൂണിറ്റ് സെക്രട്ടറി), റുബീന, ഹാജറ, മിസ്രിയ, റുഖിയ, താഹിറ, മൈമൂന, ഉമര്‍ (ദര്‍സ് വിദ്യാര്‍ത്ഥി ) മരുമക്കള്‍: ശരീഫ് ആലമ്പാടി, കലീല്‍ പട്‌ള, മുനീര്‍ ബോവിക്കാനം, ഖാദര്‍ കൊറ്റുമ്പ, ശിഹാബ് ബാറടുക്ക, ഹക്കീം കല്ലടക്കുറ്റി, ഹാജറ, സൈന. മുഹിമ്മാത്ത് ദുബൈ ഓര്‍ഗനൈസര്‍ ഇബ്രാഹിം സഖാഫിതുപ്പക്കല്‍ സഹോദരനാണ്.

0 التعليقات: