പുത്തിഗെ-എസ് വൈ എസ് 68 ാമത് വാര്‍ഷിക ദിനാഘോഷ ഭാഗമായി പുത്തിഗെ മുഹിമ്മാത്തില്‍ വിപുലമായ പരിപാടികള്‍ നടന്നു.എസ് വൈ എസ് സംസ്ഥാന സാമൂഹികം സെക്രട്ടറി ബഷീര്‍ പുളിക്കൂര്‍ പതാക ഉയര്‍ത്തി.തുടര്‍ന്ന് നടന്ന ചരിത്ര സംഗമത്തില്‍ കുമ്പള സോണ്‍ എസ് വൈ എസ് പ്‌സിഡന്റ് സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു.മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ സന്ദേശം നല്‍കി.പുത്തിഗെ സര്‍ക്കിള്‍ ഫിനാന്‍സ് സെക്രട്ടറി സി എന്‍ ആരിഫ് 'ധാര്‍മിക യൗവ്വനത്തിന്റെ 67 ആണ്ട്' അവതരിപ്പിച്ചു.അബ്ബാസ് സഖാഫി കാവുംപുറം,മുസ്തഫ സഖാഫി പട്ടാമ്പി തുടങ്ങിയവര്‍ പ്രസംഗിച്ചു.അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ചെന്നാര്‍ സ്വാഗതം പറഞ്ഞു
മുഹിമ്മാത്തില്‍ എസ് വൈ എസ് സ്ഥാപക ദിനം ആഘോഷിച്ചു

0 التعليقات: