Wednesday, 28 April 2021

ലത്തീഫ് സഖാഫി കാന്തപുരത്തിന്റെ അബുദാബി റമളാന്‍ പ്രഭാഷണം 30 ന്



അബുദാബി :അബുദാബി  -കാസര്‍കോട്  ജില്ലാ  എസ് .വൈ .എസ്  കമ്മിറ്റി സംഘടിപ്പിക്കുന്ന  റമളാന്‍  പ്രഭാഷണം  ഇ  മാസം  30ന്  രാത്രി  9 .30 ന്  സും ആപ്  ഓണലൈന്‍  വഴി  നടക്കും പ്രമുഖ  ഓണലൈന്‍  പ്രഭാഷകനും  മദനീയം  പരിപാടിയിലൂടെടെ  ലോക  ശ്രദ്ധ  പിടിച്ചു  പറ്റിയ  ലത്തീഫ് സഖാഫി  കാന്തപുരം  മുഖ്യ  പ്രഭാഷണം  നടത്തും .സയ്യിദ്  സൈനുല്‍  ആബിദീന്‍  മുത്തുക്കോയ  തങ്ങള്‍  കണ്ണവം  കൂട്ട് പ്രാര്‍ത്ഥനക്ക്  നേതൃത്വ നല്‍കി .



SHARE THIS

Author:

0 التعليقات: